Priyanka gandhi against yogi adithyanath
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാന്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി. കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് ഏര്‍പ്പെടുത്തിയതും ഈ പശ്ചാത്തലത്തിലായിരുന്നു. യുപി സര്‍ക്കാരിന്റെ ബസുകള്‍ വെറുതെ കിടന്നിട്ടും തൊഴിലാളികള്‍ക്കായി ഓടിച്ചില്ല.